മലയാളികള്‍ക്ക് അത്രയധികം പരിചയമില്ലായിരുന്നെങ്കിലും ഇന്ത്യയിലെ മറ്റ് ഭാഷകളിലെല്ലാം ബിഗ് ബോസ് ശ്രദ്ധേയമായിരുന്നു. തമിഴില്‍ വന്നതിന് ശേഷം ഈ വര്‍ഷമായിരുന്നു മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയത്. മോഹന്‍ലാല്‍ അവതാരകനായെത്തി എന്നതായിരുന്നു ഷോ കേരളത്തില്‍ തരംഗമായതിന് കാരണം. ജുണ്‍ 24 മുതല്‍ ഏഷ്യാനെറ്റിലായിരുന്നു ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരുന്നത്.<br />News spreading on Bigboss season 2. Mala Parvathi saying about her bigboss entry.